Assembly Election Results: BJP Office in Silent Mode, Modi no response<br />നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തിരിച്ചടിയാണെന്ന് ബോധ്യമായതോടെ ബിജെപിയുടെ ദില്ലിയിലെ ആസ്ഥാനത്ത് ആഘോഷങ്ങളില്ല. ആഘോഷത്തിന് വേണ്ടി രാവിലെ പ്രവര്‍ത്തകരും പ്രധാന നേതാക്കളും ഓഫീസിലേക്ക് വന്നിരുന്നു. ആഘോഷത്തിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും ബിജെപി നടത്തിയിരുന്നു.